ആഷ് മീഡിയ അവതരിപ്പിക്കുന്ന സിനിമാട്ടോഗ്രാഫി വർക്ക്ഷോപ്പിലേക്ക് സ്വാഗതം
ഷോർട്ട് ഫിലിം, ഡോക്യുമെൻററി, ഫീച്ചർ ഫിലിം തുടങ്ങിയ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ ചലനചിത്രങ്ങൾ കൊണ്ട് കഥ പറയുന്ന സാങ്കേതികവിദ്യയാണ് സിനിമാട്ടോഗ്രഫി.
പ്രൊഡക്ഷൻ ക്യാമറയുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രവർത്തനം, വിവിധ തരം ലൈറ്റിംഗ്, കോമ്പോസിഷൻ ടെക്നിക്കുകൾ തുടങ്ങിയവ മനസ്സിലാക്കുന്നത് വഴി ഫോട്ടോഗ്രാഫർ അല്ലെങ്കിൽ സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ ഒരു കരിയർ ബിൽഡ് ചെയ്യാൻ നിങ്ങളെ സജ്ജരാക്കുക എന്നതാണ് ആഷ് മീഡിയ അവതരിപ്പിക്കുന്ന ഏകദിന സിനിമാട്ടോഗ്രാഫി വർക്ക്ഷോപ്പുകൾ വഴി സാധ്യമാകുന്നത്. അതുവഴി ഏതൊരു ക്യാമറയുടെയും അടിസ്ഥാന ടെക്നിക്കുകൾ സ്വയമേ മനസ്സിലാക്കാനും, ഒരു പ്രൊഡക്ഷൻ എൻവിയോൺമെൻറിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും നിങ്ങൾ പ്രാപ്തരാകുന്നു.
ക്യാമറയുടെ പ്രവർത്തനം, ലൈറ്റിംഗ്, കോമ്പോസിഷൻ എന്നിങ്ങനെ വിഷയങ്ങളിലായി മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായി നടത്തുന്ന ഏകദിന വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുന്നത് വഴി സാധാരണക്കാരിലേക്കും പ്രൊഫഷണൽ സിനിമാട്ടോഗ്രാഫി പഠനം എത്തിക്കുക എന്ന ഉദ്യമത്തിൽ പങ്കുചേരാൻ താങ്കളെയും സാദരം ക്ഷണിക്കുന്നു!
Workshops
Day 1 - Touch And Feel A Movie Camera - Workshop Overview (₹899 INR)
Primary Cinematography Techniques:
-
ISO, Aperture, White Balance and Shutter Speed
Secondary Cinematography Techniques:
-
Focus Peaking, Histogram, Zebra and False Colour
Menu System And Camera Components:
-
Production Camera Components and Workings, Menu System, Lens, Filters, Follow Focus and Mattebox
Gimbal, Monitor, and Transmission Systems:
-
Gimbal, Lilliput Monitor and Transmission Systems.
N.B. Remember, the above points are just an overview, and each topic can be further explored and demonstrated during the workshop
Day 2 - Lighting Techniques - Workshop Overview
-
Lighting Intensity, Direction and Colour Temperature
-
Reflectors, Diffusers and Negative Fill
-
Three Point Lighting. Key Light, Back Light and Fill Light
-
High Contrast and Low Contrast Lighting
-
Cinematic Lighting Using Shadow and Colour
-
Practical and Motivated Lighting
-
Hard and Soft Lighting and Different Ways of Lighting a Face
-
Gels and Colour Filters
-
Practical Considerations. Changes in Exposure, and Outdoor Shooting
N.B. Remember, the above points are just an overview, and each topic can be further explored and demonstrated during the workshop
Day 3 - Composition Techniques - Workshop Overview
-
Rule Of Thirds, Leading Lines, Symmetry and Golden Ratio
-
Framing Subjects for Attention and Eye Tracing
-
Depth Of Field for Cinematic Visual Story Telling
-
Head Room, Lead Room and Breathing Space
-
Different Camera Angles and Aspect Ratio
-
Negative Space and Centered Composition
-
When to Break a Rule
N.B. Remember, the above points are just an overview, and each topic can be further explored and demonstrated during the workshop
Equipment List
Blackmagic Production 4K
or BMPCC 6k
Sigma ART or CP.2
(with VND, PL, IR Filters)
Handheld Kit
(Mattebox, Follow Focus, Handlebar, Rails,
Shoulder Mount and Plate)
Gimbal Kit
(Zhiyun Crane 3 Lab Creative,
with Focus and Zoom Servo)
Monitor Kit
(Lilliput, IO transmitter)
Tripod, Slider, Monopod and
Camera Head with Reflector and Diffusser




